Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ
cancel

പൂക്കോട്ടും പാടം: അമരമ്പലം സൗത്ത് അന്യ സംസ്ഥാന തൊഴിലാളിയുടെ മകനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇഷ്ടിക കളത്തിൽ ജോലിക്ക് നിന്നിരുന്ന ആസാം സ്വദേശിയുടെ കുടുംബത്തിലെ 13 വയസുള്ള റഹ്മത്തുള്ള എന്ന ബാലനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷ്ടിക കളത്തിന് സമീപമുള്ള തോടിന് സമീപമാണ് മരിച്ച നിലയിൽ കണ്ടത്. പൂക്കോട്ടുംപാടം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 13-year-old boy died of shock in Malappuram
Next Story