Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകോഴിക്കോട്​ പാലാഴിയിൽ...

കോഴിക്കോട്​ പാലാഴിയിൽ ഗുഡ്​സ്​ ഓ​ട്ടോ ഡ്രൈവർ ഓടയിൽവീണ്​ മരിച്ചു

text_fields
bookmark_border
58 year old Auto Driver dies after felling in drainage
cancel

കോഴിക്കോട്​: പാലാഴിയിൽ 53കാരൻ ഓടയിൽ വീണ്​ മരിച്ചു. പാലാഴി സ്വദേശി കൈപ്പുറത്ത്​ ശശിയാണ്​ മരിച്ചത്​.

ഓടയിലായിരുന്നു മൃതദേഹം. പുലർച്ചെ നാട്ടുകാരാണ്​ മൃതദേഹം ആദ്യം കണ്ടത്​. മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. ഗുഡ്​സ്​ ഓ​ട്ടോ ഡ്രൈവറായിരുന്നു ശശി.

ഒരു മാസം മുമ്പ്​ മറ്റൊരാൾ ഇതേ സ്​ഥലത്ത്​ വീണു മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയായതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto DriverDeath
News Summary - 58 year old Auto Driver dies after felling in drainage
Next Story