Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടം: അഞ്ച്...

വാഹനാപകടം: അഞ്ച് വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
accident
cancel

മുംബൈ: മഹാരാഷ്​ട്രയിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു. നാസിക്കിലാണ് സംഭവം. നാല് പേർക്ക് പരിക്കേറ്റു. 18നും 20നും ഇടയിൽ ​പ്രായമുളള എട്ട് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സിന്നാറിനടുത്തുള്ള മൊഹാദരി ഘട്ടിലാണ് സംഭവം.

സിന്നാറിൽ നിന്നും നാസിക്കിലേക്ക് പോവുകയായിരുന്നു ഇവരുടെ വാഹനം എതിർദിശയിൽ നിന്നും വന്ന രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. എതിരെ വന്ന കാർ ​ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ നാലു പേരും ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - 5 Students Killed In Road Accident In Maharashtra's Nashik
Next Story