Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപിതാവ്​ ഓടിച്ച കാറിൽ...

പിതാവ്​ ഓടിച്ച കാറിൽ നിന്ന്​ മുറ്റത്ത്​ തെ​റി​ച്ചു​വീ​ണ രണ്ടു വയസ്സുകാരൻ ടയർ കയറി​ മരിച്ചു

text_fields
bookmark_border
പിതാവ്​ ഓടിച്ച കാറിൽ നിന്ന്​ മുറ്റത്ത്​ തെ​റി​ച്ചു​വീ​ണ രണ്ടു വയസ്സുകാരൻ ടയർ കയറി​ മരിച്ചു
cancel

മാ​ന​ന്ത​വാ​ടി: വീ​ട്ടു​മു​റ്റ​ത്ത് പിതാവ്​ കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ ഡോ​ർ തു​റ​ന്ന് തെ​റി​ച്ചു​വീ​ണ ര​ണ്ടു വ​യ​സ്സു​കാ​ര​ൻ അ​തേ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ടൗ​ൺ പ്ലാ​ന​ർ ക​മ്മ​ന കു​ഴി​ക്ക​ണ്ട​ത്തി​ൽ ര​ഞ്ജി​ത്തി​െൻറ​യും ഐ​ശ്വ​ര്യ​യു​ടെ​യും മ​ക​ൻ സാ​ത്വി​ക് ആ​ണ് മ​രി​ച്ച​ത്.

മൂ​ത്ത​മ​ക​ൻ സാ​രം​ഗി​ന് അ​പ​ക​ട​ത്തി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ത്ത​കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​യ​കു​ട്ടി ഡോ​ർ തു​റ​ന്ന്​ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത​റി​യാ​തെ പി​താ​വ്​ വാ​ഹ​നം പി​റ​കോ​​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ്​ അ​പ​ക​ടം.

ഇ​രു​വ​രെ​യും മാ​ന​ന്ത​വാ​ടി​യി​ലെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും സാ​ത്വി​ക് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathchild death
News Summary - 2-Year-Old Boy Dies After Dad Accidentally Runs Him Over
Next Story