Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടം: സ്കൂട്ടർ...

വാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border

കോ​​ഴി​ക്കോ​ട്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ന​ന്മ​ണ്ട വ​ട​ക്കു വീ​ട്ടി​ൽ എം. ​രാ​ജ​ൻ നാ​യ​ർ (61) ആ​ണ് മ​രി​ച്ച​ത്.വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. രാ​ജ​ൻ നാ​യ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.പ​രേ​ത​നാ​യ ബാ​ല​ൻ പ​ണി​ക്ക​രു​ടെ​യും മാ​ധ​വി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സൗ​മി​നി. മ​ക്ക​ൾ: സ​നൂ​ജ്, (ഓ​ട്ടോ​ഡ്രൈ​വ​ർ), റി​ജു​ലാ​ൽ (ലോ​റി​ഡ്രൈ​വ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ​ൻ (മൂ​ട്ടോ​ളി,) ശ്രീ​മാ​നു​ണ്ണി (മു​തു​വാ​ട്ട് താ​ഴം).സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക്​ വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
TAGS:
Next Story