Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവധി കഴിഞ്ഞ് ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
മൻസൂർ
Listen to this Article
ജിദ്ദ: അവധിക്ക് നാട്ടിൽ പോയി ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി. ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മൻസൂർ (29) ആണ് താമസ സ്ഥലത്ത് വെച്ച് മരിച്ചത്. ജിദ്ദ ഹയ്യ് അൽ നസീമിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം മഹ്ജർ ഫോറൻസിക് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.നിയമ സഹായങ്ങൾക്കും മറ്റും കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

