Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതലശ്ശേരി സ്വദേശി...

തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
cancel

ദോഹ: കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.

ഭാര്യ: റോഷ്‌ന. മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്. മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ് ല. സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. മാതാപിതാക്കൾ: പരേതരായ ഖാതിം, പരേതയായ ആയിഷ. കബറടക്കം ശനിയാഴ്ച അസർ നമസ്കാരത്തിന് മീസൈമീർ ഖബസ്ഥാനിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdohaQatar NewsObituary
News Summary - A native of Thalassery passed away in Doha
Next Story