Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകായംകുളം പത്തിയൂർ...

കായംകുളം പത്തിയൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
Thomas George
cancel
camera_alt

തോമസ് ജോർജ്ജ്

കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57) കുവൈത്തിൽ നിര്യാതനായി. ജഹ്റ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. എഫ്.പി.എസ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ). മക്കൾ: കാവ്യ, കവിത, അമൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു. സംസ്ക്കാരം പത്തിയൂർ സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsGulf NewsKuwaitKayamkulam nativeObituary
News Summary - A native of Kayamkulam Pathiyur passed away in Kuwait
Next Story