Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കര്‍ ഡ്രൈവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

text_fields
bookmark_border
ടാങ്കര്‍ ഡ്രൈവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു
cancel

തൃപ്പൂണിത്തുറ: ടാങ്കര്‍ ലോറി ഡ്രൈവര്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു. അമ്പലമുകളില്‍ നിന്ന് ഇന്ധന ടാങ്കര്‍ ലോറിയില്‍ എണ്ണ നിറക്കാനെത്തിയ ആലത്തൂര്‍ തെന്നിനാപുരം വഴുക്കത്തോട് വീട്ടില്‍ രവീന്ദ്രന്‍റെ മകന്‍ വിപിന്‍ദാസ് (32) ആണ് മരിച്ചത്.

ടാങ്കര്‍ ഡ്രൈവര്‍മാര്‍ താമസിക്കുന്ന ചിത്രപുഴയിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വരാന്തയില്‍ നിന്ന് ആണ് വീണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 നായിരുന്നു സംഭവം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The tanker driver fell from the roof of the building and died
Next Story