Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയാത്രികൻ കാറിടിച്ചു മരിച്ചു

text_fields
bookmark_border
അഗസ്‌റ്റിൻ ജോർജ്
cancel
camera_alt

അഗസ്‌റ്റിൻ ജോർജ്

കോതമംഗലം: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ വഴിയാത്രികൻ കാറിടിച്ചു മരിച്ചു. റിട്ട. പോസ്റ്റ്മാസ്റ്റർ കോഴിപ്പിള്ളി നിരപ്പേൽ അഗസ്‌റ്റിൻ ജോർജ് (73) ആണ് മരിച്ചത്. നഗരത്തിൽ സെൻ്റ് ജോർജ് സ്‌കൂളിന് സമീപം ഞായറാഴ്ച്ച രാവിലെ പള്ളിയിൽ പോയി മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

ഭാര്യ: ടി.പി. അൽഫോൻസ (റിട്ട. അധ്യാപിക) കോതമംഗലം തയ്യിൽ കുടുംബാംഗം, മക്കൾ: പ്രശാന്ത് (സെക്‌ഷൻ ഓഫിസർ,കേരള കാർഷിക സർവകലാശാല തൃശൂർ), പോൾ (സോഫ്റ്റ്‌വെയർ എൻജിനീയർ, യു.എസ്), മായ (സോഫ്റ്റ്‌വെയർ എൻജിനീയർ, കാനഡ). മരുമക്കൾ: സംഗീത ജോർജ് (ക്ലാർക്ക്, ഫെഡറൽ ബാങ്ക് തൃശൂർ), ഷീന ജോസഫ് (സോഫ്റ്റ്‌വെയർ എൻജിനീയർ, യു.എസ്), അജിത് ജോജി (സോഫ്റ്റ്‌വെയർ എൻജിനീയർ, കാനഡ). സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് സെൻ്റ് ജോർജ് കത്തീഡ്രലിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The passer-by was hit by a car and died
Next Story