Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളം സ്വദേശി ഇറാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: എറണാകുളം സ്വദേശി ഇറാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇടപ്പള്ളി വട്ടേകുന്നം കൊല്ലംപറബിൽ സാഫറിെൻറ മകൻ താജുദ്ദീൻ (34) ആണ് മരിച്ചത്.
ദുബൈയിൽ ജോലി ചെയ്തിരുന്ന അേദ്ദഹം കഴിഞ്ഞ ഒന്നര വർഷമായി ഇറാനിലെ കിഷ് ഐലൻറിൽ ഫൈബർബോട്ട് മേഖലയിലെ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സജീനയാണ് ഭാര്യ. മകൻ: ആലിം സയാൻ . കിഷിൽ തന്നെ മൃതദേഹം ഖബറടക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

