Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അച്ഛൻ മരിച്ച് മണിക്കൂറുകൾക്കകം മകനും മരിച്ചു
text_fieldsbookmark_border
ഉണ്ണികൃഷ്ണ കൈമൾ, മകൻ മനു
കോതമംഗലം: അച്ഛൻ മരിച്ച് ഏതാനും മണിക്കൂറുകൾ പിന്നിടവേ മകനും മരിച്ചു. പിടവൂർ പന്തപ്പിള്ളി അകത്തൂട്ട് ഉണ്ണികൃഷ്ണ കൈമൾ (64), മകൻ മനു (34) എന്നിവരാണ് ശനിയാഴ്ച വിടപറഞ്ഞത്.
ഉച്ചയോടെയാണ് ഉണ്ണികൃഷ്ണ കൈമൾ മരിച്ചത്. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. പന്നാലെ രാത്രി ഏഴരയോടെ മകൻ മനുവും യാത്രയായി. 10 വർഷം മുൻപ് വൃക്ക മാറ്റി വയ്ക്കലിന് വിധേയനായിരുന്നു മനു.
ഉണ്ണികൃഷ്ണ കൈമൾ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലും മകൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ദേവകിയാണ് ഉണ്ണികൃഷ്ണ കൈമളുടെ ഭാര്യ. മകൾ: ഹിമ. മരുമകൻ: ഹരി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

