Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗായകൻ അഫ്സലിന്റെ സഹോദരൻ ഐ മുഹമ്മദ് അഷറഫ് നിര്യാതനായി
text_fieldsbookmark_border
കൊച്ചി: ഗായകൻ അഫ്സലിന്റെ സഹോദരനും ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് റുഖിയ മൻസിലിൽ പരേതനായ എസ്.എം ഇസ്മായിൽ സാഹിബിന്റെ മകനുമായ ഐ. മുഹമ്മദ് അഷറഫ് (72 ) നിര്യാതനായി.
മാതാവ്: പരേതയായ സുഹറ, ഭാര്യ: റുക്കിയ, മക്കൾ: ജസീല റഫീഖ്, യാസിർ അഷറഫ്, നബീല ഹക്കീം, നഫ്ല സാജിദ്. മരുമക്കൾ: മുഹമ്മദ് റഫീഖ്, സുനൈന യാസിർ, അബ്ദുൽ ഹക്കീം (മാർസൺ ), സാജിദ് ഷംസു (ഗൾഫ് മാധ്യമം). ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.
Next Story

