Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീനത്ത്

text_fields
bookmark_border
seenath 98787a
cancel

അങ്കമാലി: ചെങ്ങമനാട് പുത്തൻതോട് രഹന മൻസിലിൽ പരേതനായ അബ്ദുറഹീമിൻ്റെ (റിട്ട. കാംക്കോ) ഭാര്യ സീനത്ത് (60) നിര്യാതയായി. മക്കൾ: റമീസ് റഹീം ( ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ്, എറണാകുളം), രഹന സത്താർ. മരുമക്കൾ: സജ്ന റമീസ്, അബ്ദുസത്താർ.

ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കുന്നിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obituary seenath
Next Story