Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി. ചെല്ലപ്പന്‍പിള്ള നിര്യാതനായി

text_fields
bookmark_border
എം.ബി. ചെല്ലപ്പന്‍പിള്ള നിര്യാതനായി
cancel

കൊച്ചി: പാല കടപ്പാട്ടൂര്‍ മറ്റവന ഹൗസില്‍ എം.ബി. ചെല്ലപ്പന്‍പിള്ള (85) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ കെ.പി. ഗൗരിയമ്മ (റിട്ട. അധ്യാപിക, എസ്.എന്‍.വി.എച്ച്.എസ്.എസ് രാജാക്കാട്). മക്കള്‍: അഡ്വ. എം.സി. ബിന്ദുമോള്‍ (കേരള ഹൈകോടതി), ബിനിമോള്‍ (സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍, കൊച്ചി), ബിബിന്‍കുമാര്‍ (സി.എഫ്.ഒ, ഗാഡ്ജിയോണ്‍ സ്മാര്‍ട്ട് സിസ്റ്റംസ്). മരുമകള്‍: ദിവ്യ (എച്ച്.ആര്‍. കണ്‍സൽട്ടന്റ്).

സംസ്‌കാരം ബുധനാഴ്ച പാല കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന് പുറകിലുള്ള മറ്റവന വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം തൃശൂര്‍ ഐവര്‍മഠത്തില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MB Chellappan Pillai passed away
Next Story