Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകെ.എം. അബ്ദുൽ റസ്സാഖ്...

കെ.എം. അബ്ദുൽ റസ്സാഖ് നിര്യാതനായി

text_fields
bookmark_border
KM Abdul Razzaq passed away
cancel

പറവൂർ: കിഴക്കേവീട്ടിൽ പരേതനായ മൂസാ മൗലവി യുടെ മകൻ കെ.എം. അബ്ദുൽ റസ്സാക് (64) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് വാണിയക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: വാണിയക്കാട് കളരി പറമ്പിൽ മൊയ്‌ദീൻ റംല. സഹോദരങ്ങൾ: പരേതനായ കെ എം അബ്ദുൽ ഹക്കീം, അബ്ദുൽ റഊഫ്, അബ്ദുസ്സമദ്, അബ്ദുൽ ലത്തിഫ്, അബ്ദുൽ വഹാബ്, കദീജ, ഫാത്തിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - K.M. Abdul Razzaq passed away
Next Story