Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഎട്ടാംക്ലാസ്​...

എട്ടാംക്ലാസ്​ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
എട്ടാംക്ലാസ്​ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ
cancel
camera_alt

ആ​ഷി​ക്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ എ​ട​ല​ക്കാ​ട് ക​ട്ടി​ങ് ആ​പ്പി​ള്ളി വീ​ട്ടി​ൽ ഷി​ജു-​ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഷി​ക്കി​നെ (13) വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ൽ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യി​രു​ന്നു. ഏ​റെ​ക്ക​ഴി​ഞ്ഞ് ആ​റു​വ​യ​സ്സു​കാ​രി സ​ഹോ​ദ​രി ആ​ഷ്‌​ന വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ഷി​ക്കി​നെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.

സ​മീ​പ​ത്ത്​ താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ മൂ​ക്ക​ന്നൂ​ർ എം.​എ.​ജി.​ജെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വീ​ട്ടു​കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​മാ​കാം ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​​ പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angamalysuicide
News Summary - Eighth standard student found dead at home
Next Story