Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകോ​വി​ഡ്​ ബാ​ധി​ച്ച...

കോ​വി​ഡ്​ ബാ​ധി​ച്ച ഗ​ർ​ഭി​ണി മ​രി​ച്ചു; കു​ഞ്ഞി​നെ ര​ക്ഷി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച ഗ​ർ​ഭി​ണി മ​രി​ച്ചു; കു​ഞ്ഞി​നെ ര​ക്ഷി​ച്ചു
cancel
camera_alt

  ദീ​പ്തി​

കോ​ത​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ർ​ഭി​ണി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ മ​രി​ച്ചു.

നേ​ര്യ​മം​ഗ​ലം വെ​ള്ളൂ​ർ​ത​റ അ​ഖി​ലി​െൻറ ഭാ​ര്യ ദീ​പ്തി​യാ​ണ്​ (27) എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ഇ​ൻ​കു​ബേ​റ്റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

15 ദി​വ​സം മു​മ്പ്​ ആ​ലു​വ കോ​വി​ഡ് കെ​യ​ർ സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​വേ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്​​ച സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. രാ​ത്രി​യോ​ടെ ര​ക്ത സ​മ്മ​ർ​ദം കു​റ​ഞ്ഞ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​മു​ക​ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​റ്റ്​ മ​ക്ക​ൾ: ആ​ദി​ത്യ, അ​ദ്വൈ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid deathpregnant woman death
News Summary - Covid-infected pregnant woman dies baby saved
Next Story