Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightബസിനടിയിൽപെട്ട്​...

ബസിനടിയിൽപെട്ട്​ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

text_fields
bookmark_border
death anjali
cancel

പി​റ​വം: സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ൽ​പെ​ട്ട്​ സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​ക്ക്​ ദാ​രു​ണാ​ന്ത്യം. ആ​ര​ക്കു​ന്നം ടോ​ക് - എ​ച്ച് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി എ. ​അ​ഞ്ജ​ലി​യാ​ണ്​ (19) മ​രി​ച്ച​ത്.

തി​രു​വാ​ങ്കു​ളം അ​നു വി​ഹാ​റി​ൽ അ​നി​ൽ​കു​മാ​റിെൻറ മ​ക​ളാ​ണ്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തോ​ടെ പു​ളി​ക്ക​മാ​ലി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പി​റ​വ​ത്തു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കി​ങ്​​സ്​ എ​ന്ന സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ലാ​ണ്​ പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbus accidentEngineering Student
News Summary - bus accident; Engineering student died
Next Story