Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകടലിൽ കാണാതായ...

കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
al aman death
cancel
camera_altഅൽ അമാൻ

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്കൊ​ച്ചി ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ട് ലെ​യ്​​നി​ൽ റി​യാ​സ് - നി​ജ​ഹാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ൽ അ​മാ​െൻറ (12) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ട്ടാ​ഞ്ചേ​രി ശ്രീ ​കൊ​ച്ചി​ൻ ഗു​ജ​റാ​ത്തി വി​ദ്യാ​ല​യ​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫോ​ർ​ട്ട്കൊ​ച്ചി ദ്രോ​ണാ​ചാ​ര്യ ഭാ​ഗ​ത്തു​നി​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഫോ​ർ​ട്ട്കൊ​ച്ചി സൗ​ത്ത് ക​ട​പ്പു​റ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

മൃ​ത​ദേ​ഹം പോ​സ്​​റ്റ്​ ​േമാ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ത്തു. വൈ​കീ​ട്ട് ക​ബ​റ​ട​ക്കി. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ മൃ​ത​ദേ​ഹം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൽ അ​മ്രാ​ൻ, ഐ​ശ ഫാ​ത്തി​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing studentdeadbody foundmattanchary
News Summary - body of a student who went missing at sea found
Next Story