Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. പി.ബി. ഖാലിദ് നിര്യാതനായി

text_fields
bookmark_border
pb khalid 9087967
cancel

ആലുവ: തോട്ടുമുഖം പൂവത്ത് ബാവു മകൻ അഡ്വ. പി.ബി. ഖാലിദ് (94) നിര്യാതനായി. ഭാര്യ തറക്കണ്ടത്തിൽ സുബൈദ. മക്കൾ: ഐഷ, അൽജിയേഴ്സ്‌, മുംതാസ്. മരുമക്കൾ: അബ്ദുൽ മജീദ്, ഡോ. സറീന, ഡോ. മുഹമ്മദ് ഇസ്മായിൽ.

ഖബറടക്കം ഇന്ന് രാത്രി എട്ടിന് തോട്ടുമുഖം കിഴക്കേ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - adv pb khalid passed away
Next Story