Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഎ​റ​ണാ​കു​ളം സ്വദേശി...

എ​റ​ണാ​കു​ളം സ്വദേശി ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ
cancel
camera_alt

കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

ബം​ഗ​ളൂ​രു: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ കു​ഞ്ച​ല​ക്കാ​ട് വീ​ട്ടി​ൽ കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (67) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക്സി​റ്റി പ്ര​ഗ​തി ന​ഗ​ർ ബെ​ര​ട്ട​ന അ​ഗ്ര​ഹാ​ര ഹൊ​സൂ​ർ റോ​ഡി​ൽ വാ​സ്കോ​ൺ ഫോ​ർ​ച്യൂ​ണ​യി​ലാ​യി​രു​ന്നു സ്ഥി​ര​താ​മ​സം. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: പ്ര​ശാ​ന്ത്, കൃ​ഷ്ണ​കാ​ന്ത്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​ക​ഡ്‍ലു​ഗേ​റ്റ് വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
TAGS:Bengaluru NewsObituary NewsKS Gopalakrishnan Nair
News Summary - A native of Ernakulam was passed away in Bangalore
Next Story