Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ. കമലമ്മ നിര്യാതയായി
text_fieldsbookmark_border
കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ കലൂർ അസാദ് റോഡ് മനക്കപ്പറമ്പിൽ ലെയ്നിൽ ഡി. ഗോപിനാഥൻ നായരുടെ ഭാര്യ എ. കമലമ്മ (84) നിര്യാതയായി. ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പി.കെഴ കേശവൻ നായരുടെ മകളാണ്.
സഹോദരൻ: കെ. രാജശേഖരൻ (റിട്ട. എൻജിനീയർ ഫാക്ട് ഉദ്യോഗമണ്ഡൽ). മക്കൾ: ജി. ബാലഗോപാൽ (റിട്ട. മാനേജർ, ഐടി, എച്ച്.ഐഎൽ, ഏലൂർ), ഡോ. ജി. വേണുഗോപാൽ (ദൃശ്യം ഐ ക്ലിനിക്ക്, ചാവക്കാട്), ജി. ജയ ഗോപാൽ (ഇൻഷുറൻസ് അഡ്വൈസർ, നാഷ്ണൽ ഇൻഷുറൻസ്), അഡ്വ. ജി. രാജഗോപാൽ (കേരള ഹൈകോടതി). മരുമക്കൾ: ചന്ദ്രലേഖ, ശോഭ, സരിത (അധ്യാപിക, ഭവൻസ് വരുണ വിദ്യാലയ, തൃക്കാക്കര), അഡ്വ. എസ്. ലീല ലക്ഷ്മി. സംസ്കാരം ബുധനാഴ്ച നാലിന് പച്ചാളം ശ്മശാനത്തിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

