Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ഏഴുവയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
7 year old boy who fell in Madhya Pradesh borewell dies after rescue
cancel

വിദിഷ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ഏഴുവയസുകാരന് ദാരുണാന്ത്യം. കുഴൽക്കിണറിൽ നിന്ന് കുട്ടിയെ 24 മണിക്കൂർ നീണ്ട ശ്രമത്തിനിടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കളിക്കുന്നതിനിടെ ലോകേഷ് അഹിർവാർ 60 അടി ആഴമുള്ള കിണറ്റിലേക്ക് വീണത്. കിണറിന്റെ 43 അടി താഴ്ചയിൽ കുട്ടി തടഞ്ഞുനിന്നു. കിണറിനു സമീപം മറ്റൊരു ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തായിരുന്നു ​രക്ഷാപ്രവർത്തനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7 year old boy who fell in Madhya Pradesh borewell dies after rescue
Next Story