Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആരോഗ്യ പ്രവർത്തകയുടെ...

ആരോഗ്യ പ്രവർത്തകയുടെ ജീവൻ കോവിഡ് കവർന്നു

text_fields
bookmark_border
ആരോഗ്യ പ്രവർത്തകയുടെ ജീവൻ കോവിഡ് കവർന്നു
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക മ​രി​ച്ചു. മേ​പ്പാ​ടി റി​പ്പ​ൺ വാ​ള​ത്തൂ​ർ ക​ണ്ണാ​ടി കു​ഴി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​െൻറ മ​ക​ൾ അ​ശ്വ​തി (24) ആ​ണ് മ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി ജി​ല്ല ടി.​ബി. സെൻറ​റി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​ണ്. വ​ർ​ക്കി​ങ്​ അ​റേ​ജ്മെൻറി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി പ​ബ്ലി​ക്​ ഹെ​ൽ​ത്ത് ലാ​ബി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വൃ​ക്ക​രോ​ഗി​യാ​യ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തി​ങ്ക​ളാ​ഴ്ച വ​ഷ​ളാ​യ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്​​തു. വ​ഴി​മ​ധ്യേ​യാ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്​: ബി​ന്ദു (ചെ​മ്മ​ണൂ​ർ ജ്വ​ല്ല​റി, ക​ൽ​പ​റ്റ) സ​ഹോ​ദ​ര​ൻ: അ​മ​ൽ കൃ​ഷ്ണ (എ​ൻ​ജി​നീ​യ​ർ ക​ണ്ണൂ​ർ). അശ്വതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story