Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാ​ട്ടാ​ന ക​ർ​ഷ​ക​നെ...

കാ​ട്ടാ​ന ക​ർ​ഷ​ക​നെ ച​വി​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
കാ​ട്ടാ​ന ക​ർ​ഷ​ക​നെ ച​വി​ട്ടി​ക്കൊ​ന്നു
cancel

ഗൂ​ഡ​ല്ലൂ​ർ: വീ​ടി​നു സ​മീ​പം ക​ർ​ഷ​ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ശ്രീ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്കൊ​ല്ലി മ​ണി (52) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച 12ഓ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ മ​ര​ച്ചി​ല്ല​വെ​ട്ടാ​ൻ പോ​യ​താ​യി​രു​ന്നു മ​ണി. ഭാ​ര്യ: ഭാ​നു​മ​തി. മ​ക​ൻ: സു​നി​ൽ

Show Full Article
TAGS:
Next Story