Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോവിഡ് ബാധിച്ച്​...

കോവിഡ് ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച്​ മരിച്ചു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ്​ ബാ​ധി​ച്ച്​ മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മൂ​ല​ങ്കാ​വ് ചെ​മ്പ്ര വീ​ട്ടി​ൽ പാ​ർ​വ​തി (85) മ​രി​ച്ചു.കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന് 19ന് ​ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ്​ മ​ര​ണം. മാ​ന​ന്ത​വാ​ടി: എ​ട​വ​ക കു​ന്ദ​മം​ഗ​ലം കോ​ളി​മു​ക്ക് കോ​ള​നി​യി​ലെ വേ​ര​െൻറ​യും പാ​റ്റ​യു​ടെ​യും മ​ക​ൻ മ​നോ​ജ് (23) കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മാ​ന​ന്ത​വാ​ടി ജി​ല്ല​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്രി​ക, സു​മ​തി, ഇ​ന്ദി​ര, മ​നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story