Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൃത്യം നടത്തിയത് ഭർത്താവെന്ന് നിഗമനം

text_fields
bookmark_border
crime news
cancel

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 42കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ബുധനാഴ്ചക്കും വ്യാഴാഴ്ചക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വടികൊണ്ട് അടിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. സ്ത്രീയുടെ സ്വബാവത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്ന് സംശയിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭർത്താവിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - women found dead;husband suspected
Next Story