Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വിദ്യാർഥി യു.എസിൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border
Indian Student Dies In US
cancel

വാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ജനുവരി 28ന് മസാചുസെറ്റ്സിലുണ്ടായ വാഹനാപകടത്തിലാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ്(28) മരണപ്പെട്ടത്. വാഹനം നിർത്താനുള്ള സ്റ്റോപ്പ് സിഗ്നൽ കാണാതെ പോയതാണ് അപകട കാരണം.

വാജിദ് സഞ്ചരിച്ച വാഹനം ട്രക്കുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. യു.എസിലെ എൻ.ആർ​.ഐ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി അംഗമാണ്. ഷിക്കാഗോയിൽനിന്നാണ് വാജിദ് മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Student Dies In US
Next Story