Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightമലയാളി യുവാവ് യു.കെയിൽ...

മലയാളി യുവാവ് യു.കെയിൽ മരിച്ചു

text_fields
bookmark_border
മലയാളി യുവാവ് യു.കെയിൽ മരിച്ചു
cancel
camera_alt

 നബീൽ

മോങ്ങം: മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശി ചേനാട്ട് കുഴിയിൽ നബീൽ (37) യു.കെയിൽ നിര്യാതനായി. കഴിഞ്ഞ ആഴ്ചയുണ്ടായ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.30ഓടെ മരണപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി സൗത്താംപ്ടണിൽ ഐ.ടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു നബീൽ. പരേതൻ ചേനാട്ട് കുഴിയിൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റംഷീന.മക്കൾ: റെഹാൻ, റെയ്ന.സഹോദരങ്ങൾ: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaliU.KMongamMalappuram
News Summary - Malayali youth dies in UK
Next Story