Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightയു.കെയുടെ...

യു.കെയുടെ ചരിത്രത്തിലാദ്യമായി `നമ്മുടെ കോഴിക്കോട്' സംഗമം

text_fields
bookmark_border
A meeting was organized in the UK under the name Nammude Kozhikode
cancel
camera_alt

`നമ്മുടെ കോഴിക്കോട്' സംഗമം സാഹിത്യകാരൻ എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

യു.കെ യുടെ ചരിത്രത്തിലാദ്യമായി കോഴിക്കോട്ടുകാർ `നമ്മുടെ കോഴിക്കോട്'എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു . പരിപാടി സാഹിത്യകാരൻ എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. കോഴിക്കോടിന്റെ തനത് രുചിയുള്ള പലഹാരങ്ങളും ബിരിയാണിയും മാപ്പിളപ്പാട്ടും നൃത്തരൂപങ്ങളും വടം വലിയും സംഗമത്തി​െ ൻറ ഭാഗമായി നടന്നു.

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകീട്ട് ഏഴു മണിവരെ നീണ്ടുനിന്ന സംഗമത്തിനു പിന്നിൽ ഡൽബെർട്.അക്വിബ്, റിയാസ് എന്നിവരാണുള്ളത്. കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഭാവിയിൽ നടത്താൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് കേളോത്ത് പറഞ്ഞു. പരിപാടിക്ക് മുഹമ്മദ് കേളോത്ത് സ്വാഗവും ഡോ. മിഥുൻ നന്ദിയും പറഞ്ഞു.

നമ്മുടെ കോഴിക്കോട്' സംഗമം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali AssociationNammude KozhikodeKarasseri
News Summary - A meeting was organized in the UK under the name ``Nammude Kozhikode''
Next Story