Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകൊച്ചിയിൽ  ആ​ര​വം...

കൊച്ചിയിൽ  ആ​ര​വം കു​റ​യും,  കാ​ണി​ക​ൾ  29000 മാ​ത്രം

text_fields
bookmark_border
കൊച്ചിയിൽ  ആ​ര​വം കു​റ​യും,  കാ​ണി​ക​ൾ  29000 മാ​ത്രം
cancel
ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യം നി​റ​യു​ന്ന കാ​ണി​ക​ളു​ടെ ആ​ര​വ​ങ്ങ​ൾ​ക്ക്​ അ​ണ്ട​ര്‍ 17 ഫു​ട്‌​ബാ​ള്‍ ലോ​ക​ക​പ്പി​ല്‍ ക​രു​ത്തു കു​റ​യും. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ കാ​ണി​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണി​ത്. ഇ​ത​നു​സ​രി​ച്ച്​ 29,000 കാ​ണി​ക​ള്‍ക്കാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​ന്ത്യ​ൻ സോ​ക്ക​ർ ലീ​ഗി​ന്​ അ​ര​ല​ക്ഷ​ത്തി​നു​മു​ക​ളി​ൽ കാ​ണി​ക​ളെ അ​നു​വ​ദി​ച്ച സ്​​ഥാ​ന​ത്താ​ണി​ത്. 29,000 കാ​ണി​ക​ളും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം മൊ​ത്തം 32,000 പേ​ർ​ക്കാ​യി​രി​ക്കും സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം. ടി​ക്ക​റ്റ് വി​ല്‍പ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​തും ഇ​ത​നു​സ​രി​ച്ചാ​ണെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി. 41,000 പേ​രെ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ നേ​ര​ത്തെ അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്ന​ത്. 
Show Full Article
TAGS:football sports news fifa under 17 world cup 
Next Story