Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_right​മൃ​ദം​ഗ​ത്തി​ൽ

​മൃ​ദം​ഗ​ത്തി​ൽ വി​ഷ്ണു

text_fields
bookmark_border
​മൃ​ദം​ഗ​ത്തി​ൽ വി​ഷ്ണു
cancel

ആ​ല​പ്പു​ഴ: മൃ​ദം​ഗ വി​ദ്വാ​ൻ ആ​ർ. വൈ​ദ്യ​നാ​ഥ​​​െൻറ ശി​ഷ്യ​ന് മൃ​ദം​ഗ​ത്തി​ൽ വി​ജ​യം. എ​ച്ച്.​എ​സ് വി​ഭാ​ഗ ം മൃ​ദം​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​സ്. വി​ഷ്ണു​വാ​ണ്​ ‘എ’ ​ഗ്രേ​ഡ്​ നേ​ടി​യ​ത്. ക്ഷേ​ത്രം പൂ​ജാ​രി ശ്രീ​റാ​മി​​െൻറ​യും രാ​ധി​ക​യു​ടെ​യും മ​ക​നാ​ണ്. വി​വി​ധ ക​ച്ചേ​രി​ക​ളി​ലും ഗു​രു​വി​​െൻറ പ​രി​പാ​ടി​ക​ളി​ലും മൃ​ദം​ഗം അ​വ​ത​രി​പ്പി​ച്ച​തി​​െൻറ പ​രി​ച​യ​വും തു​ണ​യാ​യി.

Show Full Article
TAGS:school kalolsavam 2018 vishnu kerala news malayalam news 
Next Story