Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅനുഭവിച്ച പ്രളയം...

അനുഭവിച്ച പ്രളയം അവതരിപ്പിച്ച്​ സബാൻ

text_fields
bookmark_border
അനുഭവിച്ച പ്രളയം അവതരിപ്പിച്ച്​ സബാൻ
cancel

പ്ര​ള​യ​തീ​വ്ര​ത അ​റ​ബി മോ​ണോ ആ​ക്ടി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് എ​റ​ണാ​കു​ളം വെ​മ്പി​ള്ളി പാ​ട​ത്താ​ൻ വീ​ട്ടി​ൽ സ​ബാ​ൻ നേ​ടി​യ​ത്​ നി​റ​ഞ്ഞ കൈ​യ​ടി. എ​ച്ച്.​എ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച സ​ബാ​ൻ ദു​രി​ത​ത്തി​ൽ​പെ​ട്ട ജ​ന​ങ്ങ​ളു​ടെ ക​ഷ്​​ട​ത​ക​ൾ അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ലു​വ​പ്പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന തീ​വ്ര​ത​യും മ​നു​ഷ്യ​ൻ ര​ക്ഷ​തേ​ടി പ​ലാ​യ​നം ചെ​യ്യു​ന്ന​തും അ​വ​ത​രി​പ്പി​ച്ചു. സ​ദ​ക്ക​ത്തു​ല്ല- ഐ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കു​ഴു​വേ​ലി​പ്പ​ടി അ​ൽ മ​നാ​ർ എ​ച്ച്.​എ​സ്.​എ​സി​ലെ അ​ധ്യാ​പ​ക​ൻ ഹാ​ഷിം ആ​ലു​വ​യാ​ണ് പ​രി​ശീ​ല​ക​ൻ.

Show Full Article
TAGS:school kalolsavam 2018 Saban Arabic Monoact kerala news malayalam news 
Next Story