Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപിതാവ്...

പിതാവ് കടൽകടന്നെത്തിയത് വെറുതെയായില്ല; മിന്നിച്ച് അഖിൽ

text_fields
bookmark_border
പിതാവ് കടൽകടന്നെത്തിയത് വെറുതെയായില്ല; മിന്നിച്ച് അഖിൽ
cancel

ആ​ല​പ്പു​ഴ: അ​നി​ൽ കു​മാ​ർ ക​ലോ​ത്സ​വ​ത്തി​ൽ നാ​ദ​സ്വ​ര​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന മ​ക​ൻ അ​ഖി​ലി​​െൻറ പ്ര​ ക​ട​നം കാ​ണാ​ൻ വി​ദേ​ശ​ത്തു​നി​ന്ന് പ​റ​ന്നെ​ത്തി​യ​ത് വെ​റു​തെ​യാ​യി​ല്ല. അ​ഞ്ചു​പേ​ർ മ​ത്സ​രി​ച്ച​തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ അ​ഖി​ലി​നാ​യി.

ഗു​രു​വാ​യൂ​ര​പ്പ‍​​െൻറ ന​ട​യി​ൽ ഒ​ക്ടോ​ബ​റി​ലാ​ണ് അ​ഖി​ൽ നാ​ദ​സ്വ​ര​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. വേ​ദി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത് ഗു​രു​വാ​യൂ​ര​പ്പ‍​​െൻറ അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്ന​ത്. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഖി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsakhilmalayalam newsschool kalolsavam 2018
News Summary - school kalolsavam 2018 akhil -kerala News
Next Story