Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സദ്ഭാവന വേൾഡ് സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു
text_fieldsbookmark_border
കോഴിക്കോട്: സദ്ഭാവന വേൾഡ് സ്കൂളിൽ സി.ബി.എസ്.ഇ, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് സ്കൂളുകളിൽ ഒന്നായ സദ്ഭാവനക്ക് മനോഹരമായ കാമ്പസും പാേഠ്യതര പ്രവർത്തനങ്ങളമാണുള്ളത്. പ്ലസ് വൺ കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിവക്കൊപ്പം മാത്സിനും പ്രധാന്യം നൽകുന്നുണ്ട്.

വിദ്യാർഥികളെ ഭാവിയിലെ മത്സര പരീക്ഷകൾക്ക് സജ്ജരാക്കുകയും. ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളിലെ മാനവിക വിഷയങ്ങളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് പ്രേത്യക പരിശീലനം ഇതോടൊപ്പം നൽകുകയും ചെയ്യുന്നു. പഠനേത്താടൊപ്പം കരിയർ ഗൈഡൻസും സദ്ഭാവനയുടെ മറ്റൊരു പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക്: +971547999720, +919446646464
admissions@sadhbhavanaschool.org
www.sadhbhavanaschool.org
Next Story
