Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോ​വി​ഡ് ബാ​ധി​ച്ചു...

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: ന​ടേ​ല​ക്ക​ണ്ടി ഗം​ഗാ​ധ​ര​ന്‍ (86) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് മ​രി​ച്ച​ത്. ഫു​ട്ബാ​ൾ സം​ഘാ​ട​ക​ൻ, പ്യൂ​പ്പി​ൾ​സ് ക്ല​ബ് ഭാ​ര​വാ​ഹി, കോ​ൺ​ഗ്ര​സ് അം​ഗം, കൊ​യി​ലാ​ണ്ടി ലേ​ബ​ര്‍ കോ​ൺ​ട്രാ​ക്​​ട്​ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ള്‍: ശ്രീ​കു​മാ​ര്‍, ശ്രീ​ക​ല (എ​ല്‍.​ഐ.​സി ഓ​ഫി​സ് കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ള്‍: ജ​സ്‌​നി, ഹി​റോ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ല​ക്ഷ്മ​ണ​ന്‍, പ​രേ​ത​രാ​യ മാ​ധ​വി, ബാ​ല​കൃ​ഷ്ണ​ന്‍, കു​ഞ്ഞി​ക്ക​ണാ​ര​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story