Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ   യു​വാ​വ് മ​രി​ച്ചു
cancel

വ​ട​ക​ര: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ത​ല​ക്ക് ഗു​രു​ത​ര പ​രി​േ​ക്ക​റ്റ്​​ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര ഫ​ഹ​ദ് മ​ഹ​ലി​ല്‍ ഷി​ഫാ​സാ​ണ്​ (27) മ​രി​ച്ച​ത്. ചോ​മ്പാ​ല ബ്ലോ​ക്ക് ഓ​ഫി​സി​നു സ​മീ​പം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​ണ് അ​പ​ക​ടം. പി​താ​വ്: ഷം​സു. മാ​താ​വ് : സീ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫ​ഹ​ദ്, ഷ​സ്ന ഫ​ര്‍ഹ​ത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story