Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2021 11:04 PM IST Updated On
date_range 18 April 2021 11:05 PM ISTദുൈബയിൽ നിര്യാതനായി
text_fieldsbookmark_border
പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ കൊളങ്ങര വീട്ടിൽ ഗോപാലെൻറ മകൻ കെ.വി. പ്രശാന്ത് (50) ഹൃദയാഘാതത്തെ തുടർന്ന് ദുൈബയിൽ മരിച്ചു. 30 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുകയാണ്. പോളിടെക് പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് ജീവനക്കാരനായിരുന്നു. ഭാര്യ: നിഷിത. മാതാവ്: ലളിത. മക്കൾ: ഗായത്രി, അശ്വിൻ. സഹോദരങ്ങൾ: പ്രഭാത്, പ്രഷീല, പ്രനിജ. തിങ്കളാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം നല്ലളം മാങ്കുനി ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
