Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമാ​ങ്ങ...

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ്​ വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ്​ വീ​ട്ട​മ്മ മ​രി​ച്ചു
cancel

വാ​ണി​മേ​ൽ: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ മാ​വി​ൽ​നി​ന്ന് വീ​ണ്​ വീ​ട്ട​മ്മ മ​രി​ച്ചു. വാ​ണി​മേ​ൽ കു​ള​പ​റ​മ്പി​ലെ ഒ​ന്ത​ത്ത് ച​ന്ദ്ര​‍െൻറ ഭാ​ര്യ സീ​മ​യാ​ണ്​ (35) മ​രി​ച്ച​ത്. വീ​ടി​െൻറ പ​രി​സ​ര​ത്തു​ള്ള ചെ​റി​യ മാ​വി​ൽ​നി​ന്ന് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: നാ​ണു. മാ​താ​വ്: ച​ന്ദ്രി. മ​ക്ക​ൾ: ദേ​വ​തീ​ർ​ഥ, അ​ന​ചി​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story