Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2021 11:08 PM IST Updated On
date_range 12 March 2021 11:09 PM ISTമധ്യവയസ്കൻ സുഹൃത്തിെൻറ വീട്ടില്‍ മരിച്ചനിലയില്‍
text_fieldsbookmark_border
മധ്യവയസ്കൻ സുഹൃത്തിെൻറ വീട്ടില്‍ മരിച്ചനിലയില്താമരശേരി: മധ്യവയസ്കനെ സുഹൃത്തിെൻറ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം പാലോറക്കുന്നിലെ വാടക വീട്ടിലാണ് തലശ്ശേരി ലോഗന്‍സ് റോഡ് പി.വി. ഹൗസിലെ നൗഷാദി(56)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് വാടകക്കെടുത്ത ഹുസൈന് എന്നയാളും ഈ സമയം വീട്ടിലുണ്ടായിരുന്നു. നൗഷാദ് ഏറെക്കാലമായി സ്വന്തം വീട്ടില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്. ഭാര്യ: അസ്മ. മകള്‍: ഷര്‍ബിന. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
