Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദൈനംദിന ജീവിതത്തെ...

ദൈനംദിന ജീവിതത്തെ കുറിച്ച്​ ആശങ്ക വേണ്ട -മന്ത്രി

text_fields
bookmark_border
ദൈനംദിന ജീവിതത്തെ കുറിച്ച്​ ആശങ്ക വേണ്ട -മന്ത്രി
cancel
camera_altImage credit: Times Kuwait

കുവൈത്ത്​ സിറ്റി: കോവിഡ്​ 19മായി ബന്ധപ്പെട്ട്​ ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കു ന്ന വ്യക്​തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ വാർത്താവിനിമയ മന്ത്രി മുഹമ്മദ് ​ അൽ ജബ്​രി പറഞ്ഞു.

ആധികാരിക ഉറവിടങ്ങളിൽനിന്ന്​ മാത്രമേ വാർത്ത സ്വീകരിക്കാവൂ. ഭക്ഷ്യ സുരക്ഷയെ കുറിച്ചോ ദൈനംദിന ജീവിതത്തെ കുറിച്ചോ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. വൈറസ്​ പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്കാണ്​ ചില നടപടികൾ സ്വീകരിച്ചിട്ടുള്ളത്​. വൈറസ്​ നിയന്ത്രണാതീതമായി അപകടാവസ്ഥയുണ്ടെന്ന്​ ഇതിനർഥമില്ല. ​വിവിധ ഭാഷകളിൽ ബോധവത്​കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്​ ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക്​ മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - the situation in Kuwait is under control
Next Story