Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2021 11:02 PM IST Updated On
date_range 7 Feb 2021 11:05 PM ISTകർണാടകയിലെ കൃഷിയിടത്തില്‍ നടവയൽ സ്വദേശി മരിച്ച നിലയിൽ
text_fieldsbookmark_border
കർണാടകയിലെ കൃഷിയിടത്തില്‍ നടവയൽ സ്വദേശി മരിച്ച നിലയിൽ.കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സൂചന.കൽപറ്റ: കർണാടക സർഗൂരിലെ ഇഞ്ചി കൃഷിയിടത്തിൽ നടവയൽ സ്വദേശിയായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. കുരുന്നുംകര ജോയി (51) യാണ് മരിച്ചത്.
തോട്ടം നനയ്ക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ജാൻസി ജോയിയാണ് ഭാര്യ. മക്കൾ: ആഷിന, ആഷ്മി, അഷിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടവയൽ പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
