Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 11:10 PM IST Updated On
date_range 27 Dec 2020 11:10 PM ISTവാഹനാപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു
text_fieldsbookmark_border
വാഹനാപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചുവെങ്ങളം: വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കയിൽ കെ.പി. ഷിനുവാണ് (41) മരിച്ചത്. പിതാവ്: ഭാസ്കരൻ. മാതാവ്: ദേവി. ഭാര്യ: ശ്രീന. സഹോദരങ്ങൾ: ഷാജി (സി.പി.എം വെങ്ങളം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഷിജു, ഷൈജു, ഷീജ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
