Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപി​ക്ക​പ്പു​മാ​യി...

പി​ക്ക​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
പി​ക്ക​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ച്   ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: മൈ​സൂ​രു റോ​ഡി​ൽ ചെ​റ്റ​പ്പാ​ല​ത്ത് ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ൻ ക​ണി​യാ​രം കീ​ച്ച​ങ്കേ​രി മാ​ത്യു (ബെ​ന്നി-60) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര​ചെ​യ്​​ത ക​ണി​യാ​രം അ​റ​യ്ക്ക​ൽ പ്ര​ദീ​പ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ചെ​റ്റ​പ്പാ​ലം ക​വ​ല​യി​ലാ​ണ്​ അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ചെ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും ഒ​ണ്ട​യ​ങ്ങാ​ടി​യി​ൽ നി​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​ന്ന വാ​ഹ​ന​വും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ഗ്ലാ​ഡി​സ്. മ​ക്ക​ൾ: ടോ​ണി, ബി​ബി​ൻ

Show Full Article
TAGS:
Next Story