Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി-​ത​ല​ശ്ശേ​രി റോ​ഡി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. വാ​ളാ​ട് കാ​ട്ടി​മൊ​ട്ട​മ്മ​ല്‍ വീ​ട് ബാ​ല​ന്‍-​പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് ആ​ണ് (21) മ​രി​ച്ച​ത്.സ​ഹ​യാ​ത്രി​ക​നാ​യ ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ സു​ധീ​ഷ് പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കു​ഴി നി​ല​ത്തി​നും എ​സ് വ​ള​വി​നു​മി​ട​യി​ലാ​യാ​ണ് അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലെ മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:
Next Story