Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഇ​ത​ര സം​സ്ഥാ​ന...

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border

ചെ​റു​വ​ണ്ണൂ​ർ: കൊ​ള​ത്ത​റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ൺ​കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​സ്​​റ്റ്​ ബം​ഗാ​ൾ കൊ​ൽ​ക്ക​ത്ത ഹാ​ജി ന​ഗ​ർ സ്വ​ദേ​ശി അ​ബൂ ഹു​സൈ​ൻ (42) ആ​ണ് മ​രി​ച്ച​ത്. കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​ള​വ​ണ്ണ​യി​ലെ വി​ഷ​ൻ ഫൂ​ട്ട്​​വേ​ർ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ന​ല്ല​ളം എ​സ്.​ഐ പി.​കെ. അ​ബ്ബാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​യ​ർ​ഫോ​ഴ്സ് സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
TAGS:
Next Story