Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightക​വു​ങ്ങി​ൽ​നി​ന്നു...

ക​വു​ങ്ങി​ൽ​നി​ന്നു വീ​ണ് ആ​ദി​വാ​സി മ​രി​ച്ചു

text_fields
bookmark_border

പ​ടി​ഞ്ഞാ​റ​ത്ത​റ: അ​ട​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ക​വു​ങ്ങി​ൽ​നി​ന്ന്​ വീ​ണ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റ്റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വൈ​ശാ​ലി​മു​ക്ക് കോ​ട്ടാ​ലി​കു​ന്ന് കോ​ള​നി​യി​ലെ വെ​ളു​ക്ക​െൻറ മ​ക​ൻ മ​ണി​യാ​ണ്​ (26) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​വു​ങ്ങി​ൽ​നി​ന്ന്​ മ​റ്റൊ​രു ക​വു​ങ്ങി​ലേ​ക്ക് ചാ​ടി​പ്പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​ത്തം വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് കൂ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം പീ​ച്ചം​കോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ശേ​ഷം മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
TAGS:
Next Story