Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightദ​മ്പ​തി​ക​ൾ വീ​ടി​നു...

ദ​മ്പ​തി​ക​ൾ വീ​ടി​നു മു​ന്നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ദ​മ്പ​തി​ക​ൾ വീ​ടി​നു മു​ന്നി​ൽ  തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel

മു​ള്ള​ൻ​കൊ​ല്ലി: പെ​രി​ക്ക​ലൂ​ർ പാ​തി​രി മാ​വി​ൻ​ചോ​ട് ചെ​ങ്ങ​ഴ​ശ്ശേ​രി ക​രു​ണാ​ക​ര​ൻ (80), ഭാ​ര്യ സു​മ​തി (76) എ​ന്നി​വ​രെ വീ​ടി​നു മു​ന്നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യാ​ണ്​ സം​ഭ​വം. ഇ​രു​വ​രെ​യും വീ​ടി​നു​ള്ളി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​നു മു​ന്നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.ഉ​ട​ൻ പു​ൽ​പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​മ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ളും മ​ക​ളു​ടെ അ​സു​ഖ​വും​മൂ​ലം ഇ​വ​ർ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​ക്കു​ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.സു​ജാ​ത, സു​ശീ​ല, സു​മി​ത്ര എ​ന്നീ പെ​ൺ​മ​ക്ക​ളു​ണ്ട്. ര​ണ്ടു പേ​ർ വി​വാ​ഹി​ത​രാ​ണ്. ഇ​ള​യ മ​ക​ൾ സു​മി​ത്ര അ​വി​വാ​ഹി​ത​യാ​ണ്. ഇ​വ​ർ​ക്ക് അ​സു​ഖ​മാ​യ​ത് മാ​താ​പി​താ​ക്ക​ളെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു.ഇ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Show Full Article
TAGS:
Next Story