Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightക​ട​മേ​രി...

ക​ട​മേ​രി ബാ​ല​കൃ​ഷ്ണ​ൻഅ​ന്ത​രി​ച്ചു

text_fields
bookmark_border
ക​ട​മേ​രി ബാ​ല​കൃ​ഷ്ണ​ൻഅ​ന്ത​രി​ച്ചു
cancel

ആ​യ​ഞ്ചേ​രി: ക​വി​യും കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും കോ​ൺ​ഗ്ര​സ്​ നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ ക​ട​മേ​രി ബാ​ല​കൃ​ഷ്ണ​ൻ (82) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ സി.​പി. അ​ന​ന്ത​ൻ നാ​യ​രു​ടെ​യും അ​മ്മാ​ളു അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. തോ​ട​ന്നൂ​ർ ബി.​ഡി.​സി ചെ​യ​ർ​മാ​ൻ, ആ​യ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം, ക​ക്ക​ട്ട് ഭൂ​പ​ണ​യ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്, സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ, ആ​കാ​ശ​വാ​ണി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ഡി.​സി.​സി സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി അം​ഗം തു​ട​ങ്ങി​യ​ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു.തി​രു​വ​ള്ളൂ​ർ ശാ​ന്തി​നി​കേ​ത​ൻ എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ​മ്പൂ​ർ​ണ ബാ​ല​രാ​മാ​യ​ണം, നി​ളാ​തീ​രം, ച​ന്ദ​ന​മ​ണി​ക​ൾ, തു​ട​ങ്ങി​യ​വ പ്ര​ധാ​ന കൃ​തി​ക​ളാ​ണ്. ഭാ​ര്യ: ഇ​ള​യ​ട​ത്ത് പ്ര​സ​ന്ന അ​മ്മ. മ​ക്ക​ൾ: കെ. ​ര​തീ​ഷ് (അ​ധ്യാ​പ​ക​ൻ, ക​ട​മേ​രി എം.​യു.​പി സ്കൂ​ൾ), മ​ഞ്ജു​ള (ഭ​വ​ൻ​സ് വി​ദ്യാ​ല​യം കൊ​യി​ലാ​ണ്ടി). മ​രു​മ​ക്ക​ൾ: പീ​താം​ബ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ന​മ്പ്ര​ത്തു​ക​ര യു.​പി സ്കൂ​ൾ), സി​ന്ധു (എ​ക​രൂ​ൽ, ബാ​ലു​ശ്ശേ​രി).സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​മോ​ദ​ര​ൻ നാ​യ​ർ (റി​ട്ട. എ​ൻ​ജി​നീ​യ​ർ ​െറ​യി​ൽ​വേ), പ​രേ​ത​രാ​യ കെ.​വി. പ​ത്മ​നാ​ഭ​ൻ നാ​യ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ക​ട​മേ​രി യു.​പി സ്കൂ​ൾ), അ​മ്മു​ക്കു​ട്ടി അ​മ്മ, ക​ല്യാ​ണി അ​മ്മ, രു​ഗ്മി​ണി അ​മ്മ.കോ​ഴി​ക്കോ​ട് ഡി.​സി.​സി ഓ​ഫി​സി​ലും ആ​യ​ഞ്ചേ​രി​യി​ലും സ്വ​വ​സ​തി​യാ​യ ക​ട​മേ​രി​യി​ലെ 'ക​വി​ത'​യി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ പൊ​തു ദ​ർ​ശ​ന​ത്തി​നു ശേ​ഷം വൈ​കീ​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
TAGS:
Next Story